THE FOURTH PODCAST

ബുക്ക് സ്റ്റോപ്പിൽ ജാനകി അമ്മാളും അവരുടെ ജീവചരിത്രകാരിയും

വനിതാ ദിനം സ്പെഷ്യൽ ബുക്ക് സ്റ്റോപ്പ് കേൾക്കാം

വെബ് ഡെസ്ക്

1984 ല്‍ മരിച്ച സസ്യ ശാസ്ത്രജ്ഞ ജാനകി അമ്മാളിനെ 2023 ലെ വനിതാ ദിനത്തില്‍ ഓർമിക്കുമ്പോൾ ഒപ്പം ശാസ്ത്രചരിത്രകാരിയായ ഡോക്ടര്‍ സാവിത്രി പ്രീത നായരെക്കുറിച്ചും പറയുന്നത് എന്തിനാണ്?

സാഹിത്യകൃതികളെ കുറിച്ച് മാത്രം പ്രതിപാദിക്കുന്ന ബുക്ക് സ്റ്റോപ്പില്‍ എന്തിനാണ് സസ്യശാസ്ത്രജ്ഞ ജാനകി അമ്മാളിനെ കുറിച്ച് സംസാരിക്കുന്നത്? വനിതാദിന പ്രത്യേക ബുക്ക് സ്‌റ്റോപ്പില്‍ കേള്‍ക്കാം, അറിയാം, ഇന്ത്യയുടെ അഭിമാനമായി മാറിയ ജാനകി അമ്മാളിനെയും അവരുടെ ജീവചരിത്രകാരിയെയും.

എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമായിരിക്കും ചര്‍ച്ച ചെയ്യുക.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി