ബ്രിട്ടീഷ് നോവലിസ്റ്റായ ഷിവ നെയ്പോള്, പാരമ്പര്യം പ്രതീക്ഷയുടെ ഭയപ്പെടുത്തുന്ന മാറാപ്പാണെന്ന് പറഞ്ഞ, സ്വതന്ത്രനാകാന്‍ ശ്രമിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പായി എഴുത്തിനെ കണ്ട സാഹിത്യക്കാരന്... നാല്പത് വയസുവരെ മാത്രം നീണ്ട ജീവിതത്തില്‍ അദ്ദേഹം എഴുതിയ സാഹിത്യ സൃഷ്ടികളാണ് ഇക്കുറി ബുക്ക് സ്റ്റോപ്പില്‍
എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന് കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമാണ് ചര്‍ച്ച ചെയ്യുന്നത്