THE FOURTH PODCAST

ഹിസ്റ്ററി സോണിൽ ചാവേറുകളുടെ കഥ

ആരാണ് ചാവേറുകൾ , എന്തിനാണ് അവർ ചാവേറുകളായത് , കേൾക്കാം ഹിസ്റ്ററി സോൺ പോഡ്കാസ്റ്റിന്റെ നാലാം ഭാഗത്തിൽ

വെബ് ഡെസ്ക്

വള്ളുവക്കോനാതിരിയിൽ നിന്ന് തിരുനാവായ പിടിച്ചെടുത്ത സാമൂതിരി പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം കൂടി കൈക്കലാക്കി കേരളത്തിലെ ഏറ്റവും ശക്‌തിമാനായ രാജാവായി മാറി. എന്നാൽ സാമൂതിരിയുടെ ഈ അപ്രമാദിത്വം അംഗീകരിക്കാത്ത ഒരുകൂട്ടം പടയാളികൾ വള്ളുവനാട്ടിൽ ഉണ്ടായിരുന്നു. സാമൂതിരി നടത്തിയ തിരുനാവായ ആക്രമണത്തിൽ കൊല്ലപ്പെട്ട വള്ളുവനാട്ടെ യുവ രാജാക്കന്മാരുടെ അംഗരക്ഷകരായിരുന്നു അവർ.

തങ്ങളുടെ തറവാടുകളിൽ ആയുധമെടുക്കാൻ കഴിയുന്ന ഒരാളെങ്കിലുമുണ്ടെങ്കിൽ തങ്ങൾ സാമൂതിരി നടത്തുന്ന മാമാങ്കം തടയുമെന്നും അവിടെ വെച്ച് സാമൂതിരിയെ എതിരിടുമെന്നുമായിരുന്നു അവരുടെ നിലപാട്. ഈ ലക്ഷ്യത്തിന്റെ അന്തിമഫലം മരണമായിരുന്നു. എന്നിരുന്നാലും തലമുറകളോളം മാമാങ്ക തൈപ്പൂയ ഉത്സവങ്ങളിൽ പോയി മരിക്കുക എന്നത് മാത്രം ലക്‌ഷ്യം ഈ കൂട്ടർ ജനിച്ചു ജീവിച്ചു. ആ ചാവേറുകളുടെ കഥയാണ് ഈ എപ്പിസോഡിൽ. പോഡ്കാസ്റ്റ് കേൾക്കാൻ മുകളിലുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

പൂർണമായും ചരിത്ര പഠനങ്ങളിലൂന്നി വികസിപ്പിച്ചെടുത്ത ഈ പോഡ്കാസ്റ്റ് വിവരിക്കുന്നത് ആർക്കൈവൽ ആൻഡ് റിസർച്ച് പോർജെക്ട് കോ-ഫൗണ്ടർ ശ്രുതിൻ ലാൽ ആണ്

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി