THE FOURTH PODCAST

വിജയം എത്തേണ്ട നേരം

ചില സമയങ്ങളിൽ തോൽവിയെ പോലും ജയമാക്കി മാറ്റാനാകും. കേൾക്കാം ഫിലോമനയുടെ പുതിയ ഭാഗം

വെബ് ഡെസ്ക്

എന്താണ് യഥാർത്ഥ വിജയം? വിജയത്തിലേക്കുള്ള വഴികൾ എങ്ങനെയാവണം? എന്ത് വില കൊടുത്തും എന്തൊക്കെ ചെയ്തിട്ടും വിജയം നേടണമെന്ന മനോഭാവം ഒട്ടും ആശാസ്യമല്ലെന്ന് കളക്ടർ ബ്രോ പ്രശാന്ത് നായർ പറയുന്നു ദ ഫോർത്ത് ഫിലോമന (PhiloMana) പോഡ് കാസ്റ്റിറ്റിന്റെ പുതിയ ഭാഗത്തിൽ.

സിനിമയും രാഷ്ട്രീയവുമൊക്കെ നമ്മിൽ സൃഷ്ടിക്കുന്ന പൊതുബോധം വളഞ്ഞ വഴികളിലൂടെ ജയിക്കുന്നതാണ് മിടുക്ക് എന്നതാണ്. ഈ സമ്മർദത്തെ മറികടന്ന് ചിലപ്പോഴൊക്കെ തോൽവിയെയും ജയമാക്കി മാറ്റാൻ എങ്ങനെ ശ്രമിക്കാമെന്ന് പ്രശാന്ത് പറയുന്നു.  പോഡ്കാസ്റ്റ് കേൾക്കാൻ മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ

2007 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് നായർ പട്ടികജാതി-പട്ടിക വർഗ ക്ഷേമവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയാണ്. കളക്ടർ ബ്രോ. ലൈഫ് ബോയ് എന്നീ രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ്

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം