THE FOURTH PODCAST

ഒരു ജീവിതത്തില്‍ എത്ര കരിയര്‍

മിഡ് കരിയര്‍ ക്രൈസിസ് എങ്ങനെ നേരിടാം ; ഫിലോമനയിൽ ഇപ്പോൾ കേൾക്കാം

വെബ് ഡെസ്ക്

മിഡ് കരിയര്‍ ക്രൈസിസ് എങ്ങനെ നേരിടാമെന്നാണ് ഫിലോമനയുടെ മൂന്നാം എപ്പിസോഡില്‍ പറയുന്നത്. ഒരാള്‍ ഒരു കരിയറില്‍ തന്നെ തളച്ചിടപ്പെടേണ്ടതുണ്ടോ, എന്തുകൊണ്ട് ഇഷ്ടപ്പെട്ട പല ജോലികള്‍ ചെയ്യാന്‍ ഒരാള്‍ക്ക് കഴിയുന്നില്ല? ചില കരിയറുകളിലെ പെരുമാറ്റച്ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ടതാണോ? പോഡ്കാസ്റ്റ് കേൾക്കാൻ മുകളിലുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

2007 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് നായർ പട്ടികജാതി-പട്ടിക വർഗ ക്ഷേമവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയാണ്. കളക്ടർ ബ്രോ, ലൈഫ് ബോയ് എന്നീ രണ്ട് പുസ്തകങ്ങളുടെ രചയിതാവാണ്

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍