ലക്ഷദ്വീപിന്റെ ആവാസവ്യവസ്ഥ പവിഴങ്ങളിൽ കേന്ദ്രീകൃതമാണ്. പവിഴ പുറ്റുകൾ ദ്വീപിന്റെ പടച്ചോനാണന്നാണ് അവർ പറയുന്നത്.