വിസ്മയങ്ങളുടെ ലക്ഷദ്വീപ് -7;
'ദ്വീപിനുമുണ്ട് ചില ആവശ്യങ്ങൾ'
ദ്വീപുകാർക്ക് സ്വപ്നങ്ങൾ പോലുമില്ലെന്നാണ് അവരുടെ പ്രതികരണം
ഷബ്ന സിയാദ്
ലക്ഷദ്വീപ് പ്രകൃതി മനോഹാരിതയുടെ കാര്യത്തിൽ ഏറ്റവും മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ പിന്നിലാണ്. നല്ല ആശുപത്രിയില്ല, യാത്രാ സൗകര്യങ്ങളില്ല, എന്തിന് ദ്വീപുകാർക്ക് സ്വപ്നങ്ങൾ പോലുമില്ലെന്നാണ് അവരുടെ പ്രതികരണം.