TRAVEL

വിസ്മയങ്ങളുടെ ലക്ഷദ്വീപ് -1: വന്നകര, തിന്നകര, പോയകര

ബംഗാരത്തിന് സമീപത്തുള്ള തിന്നകര. വലിയ പരളി, ചെറിയ പരളി ദ്വീപുകളും മനോഹരമാണ്.

ഷബ്ന സിയാദ്

അഗത്തിയിൽ നിന്നും 14 കിലോമീറ്റർ കടൽ മാർഗം സഞ്ചരിച്ചാലാണ് ടൂറിസം ദ്വീപായ ബംഗാരത്തിലെത്തുക. ബംഗാരത്തിന് സമീപത്തുള്ള തിന്നകര. വലിയ പരളി. ചെറിയ പരളി ദ്വീപുകളും മനോഹരമാണ്.

ആൾ താമസമില്ലാത്ത ഈ ദ്വീപുകളിൽ പണ്ട് കടൽ മാർഗം വ്യാപാരികൾ എത്തിയിരുന്നെന്നാണ് പറയപ്പെടുന്നത്. അവർ ഭക്ഷണം കഴിച്ച തിന്നകര, അവർ പോയത് പോയകരയും ( പരളി) , വന്നപ്പോൾ താമസിച്ചത് വന്നകരയും (ബംഗാരം) ആണെന്നാണ് ഐതിഹ്യം

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി