തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റി ഓര്‍മപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. സംസ്ഥാനത്തിന്റെ തൊഴില്‍ ശക്തിയായ പ്രവാസി തൊഴിലാളികള്‍ കേരളത്തെക്കുറിച്ച് പറയുന്നു.