കുഞ്ഞിരാമന്‍ 
FOURTH EYE

കുയിലൂരിന്റെ സ്വന്തം കുഞ്ഞിരാമേട്ടന്‍

ശ്രീരന്യ പി

കൂയിലൂര്‍ എന്ന ഗ്രാമത്തിന്റെ ചരിത്ര വഴികള്‍ ഡയറിയില്‍ പകര്‍ത്തിയ ഒരു സാധാരണക്കാരന്റെ കഥയാണിത്. 1979 മുതലിങ്ങോട്ട് ആ പ്രദേശത്തും, സംസ്ഥാനത്ത് ആകെയും നടക്കുന്ന പ്രധാന സംഭവങ്ങളെല്ലാം കുഞ്ഞിരാമേട്ടന്റെ ഡയറിയിലുണ്ടാവും. മരം വെട്ടുകാരനായ അദ്ദേഹം മുതലാളിമാരുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുന്നതിനായി തുടങ്ങിയ ശീലം പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഇതിനിടെ ഗമയ്ക്ക് വളർത്തിത്തുടങ്ങിയ മീശ പിന്നീട് കുഞ്ഞിരാമന്റെ ട്രേഡ്മാർക്ക് ആയി.കുയിലൂർ പഞ്ചായത്തിലും, ആ നാട്ടുകാര്‍ക്ക് മുഴുവനും കഴിഞ്ഞു പോയ പ്രധാന സംഭവങ്ങളുടെ തിയ്യതികള്‍ക്കും വിവരങ്ങള്‍ക്കുമെല്ലാം കുഞ്ഞിരാമേട്ടന്‍റെ ഡയറി തന്നെ ആശ്രയം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?