FOURTH EYE

നീറിയും പുകഞ്ഞും 'ദൈവ ജീവിതങ്ങൾ'

തെയ്യാട്ടക്കാരുടെ ചമയമില്ലാത്ത യഥാര്‍ഥ ജീവിതക്കാഴ്ച

ജീന മട്ടന്നൂർ

തെയ്യമെന്നാല്‍ വിശ്വാസികള്‍ക്ക് ഒരു വികാരമാണ്. വടക്കേ മലബാറുകാര്‍ക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട അനുഷ്ഠാന കലകളിലൊന്ന്. എന്നാല്‍ നെഞ്ചു പൊള്ളുന്ന അനുഭവങ്ങള്‍ ഒരുപാടുണ്ടാകും ഓരോ തെയ്യം കലാകാരന്‍മാര്‍ക്കും. മണിക്കൂറുകളോളം ഭക്തരെ അനുഗ്രഹിച്ചും തോറ്റം ചൊല്ലിയും ദൈവമായി ആടിയ മനുഷ്യരുടെ വേഷം അഴിച്ചുവെച്ചുള്ള തിരിച്ചു നടത്തം പലപ്പോഴും പ്രതിസന്ധികളുടെ കയത്തിലേക്കായിരിക്കും. തെയ്യാട്ടക്കാരുടെ ചമയമില്ലാത്ത യഥാര്‍ഥ ജീവിതമറിയാം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്