HEALTH

ഭക്ഷണത്തില്‍ നിന്ന് പാവയ്ക്ക മാറ്റി നിര്‍ത്തരുത്; അറിയാം ഗുണങ്ങള്‍

..

വെബ് ഡെസ്ക്

എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടാത്ത പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ പോഷകങ്ങള്‍ ഒത്തിരി അടങ്ങിയിട്ടുള്ള പച്ചക്കറിയാണിത്.

പ്രമേഹ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത് വളരെ ഫലപ്രദമാണ്.

വിറ്റമിന്‍ സി പോലുള്ള ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം

ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഏറെ സഹായിക്കുന്ന പച്ചക്കറിയാണ് പാവയ്ക്ക.

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ പാവയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു.

നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിനും പാവയ്ക്ക ഒരുപാട് ഗുണം ചെയ്യും.

രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്നു.

അസ്ഥികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിലും പാവയ്ക്കയുടെ ഉപയോഗം പ്രധാന പങ്കുവഹിക്കുന്നുണ്ട്. പാവയ്ക്കയില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യത്തിന് അളവാണ് ഇതിന് സഹായിക്കുന്നത്.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം