HEALTH

മറവികളുടെ ഓര്‍മച്ചെപ്പ്; അല്‍ഷൈമേഴ്‌സ് ബാധിച്ച അച്ഛനെ പരിചരിച്ച മകന്‍ ലോകത്തോട് പറയുന്നത്

മറവിയുടെ ഓരോ ഘട്ടത്തിലേക്കും കടന്ന അച്ഛനൊപ്പം, തന്നെ മുഴുവനായി മാറ്റിക്കൊണ്ട് നിന്ന മകന്റെ അനുഭവങ്ങളാണ് ബിനോയ് ബി രാജ് പങ്കുവയ്ക്കുന്നത്

കെ ആർ ധന്യ

'തിരുവോണത്തിന് അഞ്ചാമത്തെ കപ്പ് വെള്ളത്തില്‍ അച്ഛന്‍ എന്നെ മറന്നു... അപരിചിതനായി നിന്നുകൊണ്ട് അച്ഛനൊപ്പം നടക്കുകയായിരുന്നു പിന്നീടങ്ങോട്ട്..' അല്‍ഷൈമേഴ്‌സ് ബാധിച്ച് അച്ഛന്‍ മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മറവിയിലേക്ക് പോവുന്ന അച്ഛനൊപ്പമുള്ള ഓരോ ദിവസവും ബിനോയ്ക്ക് ഓര്‍മ്മയിലുണ്ട്.

'മറവികളുടെ ഓര്‍മച്ചെപ്പ്' ഒരു അല്‍ഷൈമേഴ്‌സ് പരിചാരകന്റെ ഓര്‍മ്മകുറിപ്പുണ്ടാവുന്നതും ആ ജീവിത അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കലുകളില്‍ നിന്നുമാണ്. മറവിയുടെ ഓരോ ഘട്ടത്തിലേക്കും കടന്ന അച്ഛനൊപ്പം തന്നെ മുഴുവനായും മാറ്റിക്കൊണ്ട് നിന്ന മകന്റെ അനുഭവങ്ങളാണ് ബിനോയ് ബി രാജിന് പങ്കുവക്കാനുള്ളതും.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം