HEALTH

കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാം, കണ്‍തടങ്ങള്‍ ഭംഗിയാക്കാം എളുപ്പവഴിയിലൂടെ

വെബ് ഡെസ്ക്

ഓഫിസിലായാലും വീട്ടിലായാലും ടിവി കാണുമ്പോഴും കംമ്പ്യൂട്ടർ ഉപയോഗിക്കുമ്പോഴും ഇടയ്ക്കിടെ കണ്ണുകൾക്കു അല്‍പം റസ്റ്റ് നൽകുക.

ദിവസവും കുറഞ്ഞത് മൂന്നു മണിക്കൂർ എങ്കിലും ഉറങ്ങുക.

ഭക്ഷണത്തിൽ ധാരാളമായി പഴങ്ങളും സലാഡുകളും മുളപ്പിച്ച പയറുമൊക്കെ ധാരാളമായി ഉൾപെടുത്തുക.

കണ്ണിനു ചുറ്റുമുള്ള കറുപ്പിൽ തക്കാളിനീര് പുരട്ടുന്നത് വളരെ നല്ലതാണ്. ചർമ്മത്തിലെ കറുപ്പുകൾ മാറി ചർമ്മത്തിന് നിറം വയ്ക്കും.

വെള്ളരിക്ക ചെറുതായരിഞ്ഞു കൺതടങ്ങളിൽ വയ്ക്കുന്നതും വെള്ളരിക്ക അരച്ച് കുഴമ്പു പരുവമാക്കി പുരട്ടുന്നതും കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ വളരെ നല്ലതാണ്.

ദിവസവും വ്യായാമം ചെയ്യുക. അതിനൊപ്പം ശ്വസന വ്യായാമം കൂടി ചെയ്യുക. ധാരാളം ഓക്സിജന്‍ ശരീരത്തിലെത്തുന്നത് കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ സഹായിക്കുന്നു

വെള്ളരിക്ക നീരിന്റെ ഒപ്പം ഒരൽപ്പം ഉരുളക്കിഴങ്ങിന്റെ നീരുകൂടി ചേർത്ത് കൺതടങ്ങളിൽ പുരട്ടുന്നതും കറുപ്പകലാൻ നല്ലതാണ്

നാരങ്ങാനീരിന്റെ കൂടെ ഒരല്പം വെള്ളരിക്ക നീര് കൂടി എടുത്തു കൺതടങ്ങളിലെ കറുപ്പിൽ പുരട്ടി ഏകദേശം 15 മിനിറ്റിനു ശേഷം കഴുകിക്കളയുക

തണുത്ത വെള്ളരിക്ക നീരിൽ ഒരൽപ്പം റോസ് വാട്ടർ കൂടി ചേർത്തതിന് ശേഷം ഒരു പഞ്ഞി കൊണ്ട് ഈ മിശ്രിതം മുക്കി കണ്ണിനു മേലെ വയ്ക്കുക.

വെള്ളരിക്ക നീരിന്റെ ഒപ്പം ഒരൽപ്പം ഉരുളക്കിഴങ്ങിന്റെ നീരുകൂടി ചേർത്ത് കൺതടങ്ങളിൽ പുരട്ടുന്നതും കറുപ്പകലാൻ നല്ലതാണ്.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി