HEALTH

എന്താണ് അല്‍ഷൈമേഴ്സ്; അറിയേണ്ടതെല്ലാം

കവിത എസ് ബാബു

ഇന്ന് സെപ്റ്റംബര്‍ 21, ലോക അല്‍ഷൈമേഴ്സ് ദിനം. വര്‍ഷം തോറും ലോകത്ത് അല്‍ഷൈമേഴ്സ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മറവി മാത്രമല്ല, അല്‍ഷൈമേഴ്സ് ബാധിതരെ അലട്ടുന്നത്. സ്വഭാവ വൈകല്യങ്ങളും പെരുമാറ്റത്തിലെ പൊരുത്തമില്ലായ്മയും പലപ്പോഴും വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന അല്‍ഷൈമേഴ്സ് മാനസിക രോഗമായി തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമാകാറുണ്ട്.

എന്താണ് മറവിരോഗമെന്നും, അതിന്റെ കാരണങ്ങളും ചികിത്സയും കൃത്യമായി മനസിലാക്കിയാല്‍, രോഗികള്‍ക്ക് പിന്തുണ നല്‍കാനും അവരുടെ ജീവിതരീതി മെച്ചപ്പെടുത്താനും നമുക്ക് സാധിക്കും. അല്‍ഷൈമേഴ്സ് ദിനത്തില്‍ തിരുവനന്തപുരം കിംസ് ഹെല്‍ത്തിലെ ന്യൂറോളജിസ്റ്റ് ഡോ. ശ്യാംലാല്‍ എസ് ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?