HEALTH

ഇന്ന് ലോക മൾട്ടിപ്പിൾ സ്ക്ലീറോസിസ് ദിനം; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഡോ. എസ് ശ്യാംലാൽ ദ ഫോർത്തിനോട് സംസാരിക്കുന്നു

മാളവിക എസ്

ഇന്ന് ലോക മൾട്ടിപ്പിൾ സ്ക്ലീറോസിസ് ദിനം. തലച്ചോറിനെയും സുഷുമ്നാ നാഡിയെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് മൾട്ടിപ്പിൾ സ്ക്ലിറോസിസ് അഥവാ എംഎസ് (MS). എന്നാൽ കൃത്യ സമയത്ത് രോ​ഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നൽകിയാൽ പൂർണമായും ഭേദമാകുന്ന രോഗമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്.

രോ​ഗലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും കൃത്യമായി ചികിത്സിക്കാമെന്നുമുള്ള കൂടുതൽ വിശദാംശങ്ങൾ ദ ഫോർത്തുമായി പങ്കുവയ്ക്കുകയാണ് ഡോ. എസ് ശ്യാംലാൽ. ലോകമെമ്പാടുമുള്ള 2.3 ദശലക്ഷത്തിലധികം ആളുകൾക്ക് മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിക്കുന്നുവെന്നാണ് മൾട്ടിപ്പിൾ സ്ക്ലിറോസിസ് ഇന്റർനാഷണൽ ഫെഡറേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അസുഖത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനും ​രോ​ഗികൾക്കാവശ്യമായ പിന്തുണ നൽകുന്നതിനുമാണ് മെയ് 30 ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനമായി ആചരിക്കുന്നത്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്