HEALTH

വേണ്ടത് ഭക്ഷണം, പുകയിലയല്ല; ഇന്ന് ലോക പുകയിലവിരുദ്ധ ദിനം

ഡോ. സുജിത്ത് വർഗീസ് എബ്രഹാം ദ ഫോർത്തിനോട് സംസാരിക്കുന്നു

മാളവിക എസ്

മെയ് 31, ലോക പുകയിലവിരുദ്ധ ദിനം. പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. അതിന്റെ ഭാ​ഗമായി "നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല" എന്നതാണ് ലോകാരോ​ഗ്യ സംഘടന ഈ വർഷം മുന്നോട്ടുവയ്ക്കുന്ന സന്ദേശം.

പുകയില വ്യവസായം അവസാനിപ്പിച്ച് സുസ്ഥിര വിളകളുണ്ടാക്കാനുള്ള ശ്രമങ്ങളെ പ്രേത്സാഹിപ്പിക്കുകയും അതുവഴി ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കുക എന്നതാണ് ഈ വർഷത്തെ പുകയിലവിരുദ്ധ ദിനം ലക്ഷ്യമിടുന്നത്. പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലോകാരോ​ഗ്യ സംഘടനയുടെ സന്ദേശത്തെക്കുറിച്ചും ദ ഫോർത്തിനോട് സംസാരിക്കുകയാണ് ഡോ. സുജിത്ത് വർഗീസ് എബ്രഹാം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം