LIFESTYLE

തിളങ്ങുന്ന മുഖകാന്തി നേടാം, ഏഴ് ദിവസത്തില്‍, വെരി സിംപിള്‍

.

വെബ് ഡെസ്ക്

ഒരു ദിനം തുടങ്ങുന്നത് ചര്‍മ്മത്തെ കരുതിക്കൊണ്ടാവാം. മുഖം ക്ലെന്‍സ് ചെയ്ത ശേഷം മോയ്ചറൈസര്‍ പുരട്ടാം. മൃതകോശങ്ങള്‍ നീക്കം ചെയ്യാം.

മുഖത്ത് ആവി കൊള്ളിക്കുന്നത് ചര്‍മ്മത്തിലെ ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും മാലിന്യങ്ങള്‍ നീക്കുന്നതിനും സഹായിക്കും. മുഖത്തെ പേശികള്‍ റിലാക്‌സ് ചെയ്യാനും ആവി കൊള്ളിക്കുന്നത് സഹായിക്കുന്നു.

നന്നായി വെള്ളം കുടിക്കാം. ചര്‍മ്മത്തെ പുനഃരുജ്ജീവിപ്പിക്കുന്നു.

ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്താം

പഴങ്ങളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്നു.

വ്യായാമം പതിവാക്കാം ശരിയായ വ്യായാമം നിങ്ങളെ പോസിറ്റീവായിരിക്കാന്‍ സഹായിക്കുന്നു.

ജങ്ക് ഫുഡിസിനോട് നോ പറയാം

സംസ്‌കരിച്ച ഭക്ഷണ സാധനങ്ങളും, ഡീപ് ഫ്രൈ ഭക്ഷണങ്ങളും ചര്‍മ്മത്തിന് ദോഷം ചെയ്യുന്നു. മുഖക്കുരുവിനും മങ്ങിയ ചര്‍മ്മത്തിനും കാരണമാകുന്നു.

ഉറങ്ങും മുന്‍പ് മേക്കപ്പുകള്‍ നീക്കം ചെയ്യാം

നന്നായുറങ്ങാം - രാത്രിയിലെ നല്ല ഉറക്കം ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ വളരെ പ്രധാനമാണ്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം