LIFESTYLE

പപ്പായ നല്ലതാണ്, പക്ഷേ ഒരിക്കലും ഈ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കരുത്

വെബ് ഡെസ്ക്

പോഷക ഘടകങ്ങളാല്‍ നിറഞ്ഞ പഴങ്ങളില്‍ ഒന്നാണ് പപ്പായ. വിറ്റാമിന്‍ സി, എ, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റ്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പപ്പായ

പപ്പായക്ക് ഒപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിപരീത ഫലം ചെയ്യും. അവ ഏതെല്ലാമെന്ന് നോക്കാം.

പാല്‍

എന്‍സൈമുകള്‍ നിറഞ്ഞ പഴമാണ് പപ്പായ. ഇതിനൊപ്പം പാല്‍ കഴിക്കുന്നത് ദഹനത്തെ ബാധിക്കും.

ചായ

പപ്പായ ചായ കൂട്ടും ദഹന വ്യവസ്ഥയ്ക്ക് ദോഷം ചെയ്യും. സ്ഥിരമായ ഉപയോഗം ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

സിട്രസ് പഴങ്ങള്‍

അസഡിക് സ്വഭാവങ്ങളുള്ള പഴങ്ങളാസ് സിട്രിക് പഴങ്ങള്‍. പപ്പാക്കൊപ്പം ഇവ കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമാകുന്നു.

മുന്തിരി

പപ്പായക്ക് ഒപ്പം കഴിക്കുന്നത് വയറില്‍ അസ്വസ്ഥതയ്ക്ക് കാരണമാകുന്നു.

മുട്ട

മുട്ടയും പപ്പായയും ഒരേ സമയം കഴിക്കുന്നത് ദഹവക്കേടിനും മലബന്ധത്തിനും ഛര്‍ദിക്കും കാരണമാകുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്