LIFESTYLE

ഞൊടിയിടയില്‍ പെര്‍ഫ്യൂം; 'ഇന്‍സ്പയേഡ് ബൈ ഫെയ്മസ് ബ്രാന്‍ഡ്സ്'

ആദര്‍ശ് ജയമോഹന്‍

വിലകൂടിയ ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍ വാങ്ങാനുള്ള പണം കൈയിലില്ലെങ്കില്‍ തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന 'സെന്റ്‌സ് ആന്‍ഡ് സീക്രട്ട്‌സിലേക്ക് വരാം. .

വിവിധ ബ്രാന്‍ഡുകളുടെ ഇന്‍സ്പയേഡ് പെര്‍ഫ്യൂമുകള്‍ നമ്മുടെ കണ്‍മുന്നില്‍ വെച്ച് നിമിഷനേരം കൊണ്ട് ഇവിടെ നിന്നും നിര്‍മിച്ചു നല്‍കും. ഇഷ്ടമുള്ള സുഗന്ധത്തിനനുസരിച്ചും പെര്‍ഫ്യൂമുകള്‍ ലഭിക്കും. ഇവ കൂടാതെ അത്തറുകളുടെയും കാര്‍ പെര്‍ഫ്യൂമുകളുടെയും വലിയ ശേഖരവും ഇവിടെയുണ്ട്

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി