LIFESTYLE

ഈ സമയങ്ങളിൽ ശരീരഭാരം നോക്കരുത് !!!

വെബ് ഡെസ്ക്

ശരീരഭാരം നോക്കാൻ ഏറ്റവും മോശം സമയങ്ങൾ ഇവയാണ്

യാത്രകൾ കഴിഞ്ഞ് വന്നതിന് ശേഷം: അവധിക്കാല യാത്രകളിൽ നമ്മൾ ധാരാളമായി ഭക്ഷണം കഴിക്കും. ഇത് ശരീരഭാരം വർധിപ്പിക്കും

ആർത്തവസമയത്ത് : സ്ത്രീകളുടെ ശരീരഭാരത്തെ അവരുടെ ആർത്തവചക്രം ഗണ്യമായി സ്വാധീനിക്കും. ഈ സമയത്ത് ശരീരം അധികം ജലം സംഭരിക്കുന്നു. ഇത് ശരീരഭാരം വർദ്ധിക്കുന്നതിനും വയർ വീർക്കുന്നതിനും കാരണമാകുന്നു.

വ്യായാമത്തിന് ശേഷം : വ്യായാമത്തിന് ശേഷം ഭാരം പരിശോധിക്കുന്നത് നിങ്ങളെ നിരുത്സാഹപെപ്പടുത്തും. വ്യായാമം കഴിഞ്ഞ് കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും കാത്തിരിക്കാതെ വെയ്റ്റ് റീഡിങ് എടുക്കരുത്.

വെള്ളം കുടിച്ചതിന് ശേഷം : ഭാരം എടുക്കുന്നതിന് മുൻപ് ധാരാളം വെള്ളം കുടിച്ചാൽ നിങ്ങൾക്ക് ഭാരക്കൂടുതൽ കാണിക്കും.

ഭക്ഷണം കഴിച്ചതിന് ശേഷം : ചെറിയ തോതിൽ ഭക്ഷണം കഴിച്ചിട്ടോ, ഒഴിഞ്ഞ വയറിന്റെ ഭാരം പരിശോധിക്കുക

ഉറക്കമുണർന്നതിന് ശേഷം : വെള്ളം ധാരാളം കുടിക്കുകയോ ഉറങ്ങാൻ ബുദ്ധിമുട്ടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉറക്കമുണർന്ന ഉടനെ ഭാരം നോക്കരുത്.

ചീറ്റ് ഡേയ്ക്ക് ശേഷം : ചീറ്റ് ഡേയ്ക്ക് ശേഷം ഭാരം പരിശോധിക്കുന്നത് നിങ്ങളെ നിരുത്സാഹപ്പെടുത്തും.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി