ആകെ ഏഴ് കുട്ടികള്‍ മാത്രം ബാക്കിയായ തിരുവനന്തപുരം വലിയശാല സ്‌കൂളിലിപ്പോള്‍ 70 ലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്‌കൂളിലെ പ്രധാന അധ്യാപികയുടെ അധ്വാനമാണ് ആ നേട്ടത്തിന് പിന്നിൽ. ശോചനീയാവസ്ഥയിലായിരുന്ന വലിയശാല സ്‌കൂളിന് പുതുജീവന്‍ നല്‍കിയ പ്രധാന അധ്യാപിക പ്രീത ടീച്ചറുടെ കഥ കാണാം.