WORLD

ഋഷി സുനകും ഇന്ത്യയും

ഋഷി സുനക്കിന്റെ ചരിത്രം നോക്കിയാല്‍ ഇന്ത്യയ്ക്കും പാകിസ്താനും ഒരേ അവകാശമാണുള്ളത്

വെബ് ഡെസ്ക്

200 കൊല്ലത്തിന് മുകളില്‍ ഇന്ത്യയെ അടക്കിവാണ ബ്രിട്ടണെ നയിക്കാന്‍ ഒരു ഇന്ത്യന്‍ വംശജന്‍ എത്തിയിരിക്കുന്നു. മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടിയ വിശേഷണങ്ങളുടെ അടിസ്ഥാനം എന്താണ്.

ഇന്ത്യയ്ക്കാണോ അതോ പാകിസ്താനാണോ ഋഷി സുനകിന്റെ പാരമ്പര്യം അവകാശപ്പെടാനാവുക. സുനകിന്റെ സ്ഥാനാരോഹണത്തില്‍ ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ എന്താണുള്ളത്?

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം