വെബ് ഡെസ്ക്
പ്രീമിയം എസ്‌യുവി എല്‍ എക്സ് 500ഡിയെ ഇന്ത്യയില്‍ അവതരിപ്പിച്ച് ലെക്സസ്
സിബിയു യൂണിറ്റായി ഇന്ത്യയിലെത്തുന്ന മോഡലിന് 2.82 കോടി രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില
3.3ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ്, വി6 ഡീസല്‍ എഞ്ചിനാണ് പുത്തന്‍ എല്‍ എക്സ് 500ഡിയുടെ ഹൃദയം
12.3-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,ചെറിയ 7-ഇഞ്ച് സ്‌ക്രീന്‍, 8-ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലേയേര്‍ഡ് ഡാഷ് ബോര്‍ഡില്‍ ക്രമീകരിച്ചിരിക്കുന്നു
5100 mm, 1990 mm വീതിയും 1895 mm ഉയരവുമുള്ള കൂറ്റന്‍ വാഹനമാണ് എല്‍ എക്സ് 500ഡി
നാല് ഇന്റീരിയര്‍ കളര്‍ സ്‌കീമുകളും വാഹനം ഓഫര്‍ ചെയ്യുന്നു
വശങ്ങളില്‍ 22 ഇഞ്ച് അലോയ് വീലുകളും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളും ചേര്‍ന്ന് കരുത്തുറ്റ രൂപം സമ്മാനിക്കുന്നു
10-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണക്കിച്ചേര്‍ത്തിട്ടുള്ള എന്‍ജിന്‍ 304ബിഎച്ച്പി പവറും 700എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും