20 ലക്ഷത്തില്‍ താഴെ വിലയുള്ള ഇന്ത്യയിലെ 7 സീറ്റര്‍ കാറുകള്‍

വെബ് ഡെസ്ക്

റെനോ ട്രൈബര്‍

എന്‍ജിന്‍ ഓപ്ഷന്‍- 1000cc

എക്‌സ്‌ഷോറൂം വില- 5.9ലക്ഷം മുതല്‍

മാരുതി സുസുക്കി എര്‍ട്ടിഗ

എന്‍ജിന്‍ ഓപ്ഷന്‍- 1462cc

എക്‌സ്‌ഷോറൂം വില- 8.41ലക്ഷം മുതല്‍

മഹീന്ദ്ര ബൊലേറോ നിയോ

എന്‍ജിന്‍ ഓപ്ഷന്‍- 1793cc

എക്‌സ്‌ഷോറൂം വില- 9.48 ലക്ഷം മുതല്‍

മഹീന്ദ്ര ബൊലേറോ

എന്‍ജിന്‍ ഓപ്ഷന്‍- 1500cc

എക്‌സ്‌ഷോറൂം വില- 9.53 ലക്ഷം മുതല്‍

കിയ കാരന്‍സ്

എന്‍ജിന്‍ ഓപ്ഷന്‍- 1353cc, 1497cc

എക്‌സ്‌ഷോറൂം വില- 10ലക്ഷം മുതല്‍

മഹീന്ദ്ര സ്‌കോര്‍പ്പിയോ എന്‍

എന്‍ജിന്‍ ഓപ്ഷന്‍- 2000cc, 2200cc

എക്‌സ്‌ഷോറൂം വില- 11.99ലക്ഷം മുതല്‍

മഹീന്ദ്ര സ്‌കോര്‍പ്പിയോ ക്ലാസിക്

എന്‍ജിന്‍ ഓപ്ഷന്‍- 2000cc, 2200cc, 2500cc

എക്‌സ്‌ഷോറൂം വില- 11.99 ലക്ഷം മുതല്‍

മഹീന്ദ്ര മരാസോ

എന്‍ജിന്‍ ഓപ്ഷന്‍- 1500cc

എക്‌സ്‌ഷോറൂം വില- 13.4 ലക്ഷം മുതല്‍

എം ജി ഹെക്ടര്‍ പ്ലസ്

എന്‍ജിന്‍ ഓപ്ഷന്‍- 1500cc, 2000cc

എക്‌സ്‌ഷോറൂം വില- 14.93 ലക്ഷം മുതല്‍

ടാറ്റാ സഫാരി

എന്‍ജിന്‍ ഓപ്ഷന്‍- 2000cc

എക്‌സ്‌ഷോറൂം വില- 15.45 ലക്ഷം മുതല്‍