2022ലെ മികച്ച ഇരുചക്രവാഹനങ്ങള്‍

ആദര്‍ശ് ജയമോഹന്‍

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍

എന്‍ജിന്‍- 350സിസി

പവര്‍- 20.4 ബിഎച്ച്പി

ടോര്‍ക്ക്-27എന്‍ എം

എക്‌സ്‌ഷോറൂം വില-1.49 ലക്ഷം മുതല്‍

ഹോണ്ട സി ബി 300ആര്‍

എന്‍ജിന്‍- 300സിസി

പവര്‍- 31.3 ബിഎച്ച്പി

ടോര്‍ക്ക്-27.5 എന്‍ എം

എക്‌സ്‌ഷോറൂം വില-2.42 ലക്ഷം മുതല്‍

യമഹ MT 15 V2

എന്‍ജിന്‍- 155 സിസി

പവര്‍- 18.4ബിഎച്ച്പി

ടോര്‍ക്ക്-14.1എന്‍ എം

എക്‌സ്‌ഷോറൂം വില-1.65ക്ഷം മുതല്‍

യെസ്ഡി സ്‌ക്രാംബ്ലര്‍

എന്‍ജിന്‍- 334 സിസി

പവര്‍- 28.7ബിഎച്ച്പി

ടോര്‍ക്ക്-28.2എന്‍ എം

എക്‌സ്‌ഷോറൂം വില-2.10ക്ഷം മുതല്‍

യെസ്ഡി അഡ്വെഞ്ചര്‍

എന്‍ജിന്‍- 334 സിസി

പവര്‍- 30.2ബിഎച്ച്പി

ടോര്‍ക്ക്-29.9എന്‍ എം

എക്‌സ്‌ഷോറൂം വില-2.12ലക്ഷം മുതല്‍

യെസ്ഡി റോഡ്‌സ്റ്റര്‍

എന്‍ജിന്‍- 334 സിസി

പവര്‍- 29.7 ബിഎച്ച്പി

ടോര്‍ക്ക്-29 എന്‍ എം

എക്‌സ്‌ഷോറൂം വില-2.03ലക്ഷം മുതല്‍

ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് എക്‌സ്‌ടെക്

എന്‍ജിന്‍- 97.2 സിസി

പവര്‍- 7.9ബിഎച്ച്പി

ടോര്‍ക്ക്-8.05 എന്‍ എം

എക്‌സ്‌ഷോറൂം വില-74999 രൂപ മുതല്‍

എക്സ് പള്‍സ് 200ടി 4വി

എന്‍ജിന്‍- 199.6സിസി

പവര്‍- 18.8ബിഎച്ച്പി

ടോര്‍ക്ക്-17.35 എന്‍ എം

എക്‌സ്‌ഷോറൂം വില-1.33 ലക്ഷം മുതല്‍

സുസുക്കി അവെനിസ്

എന്‍ജിന്‍- 124.3സിസി

പവര്‍- 8.7ബിഎച്ച്പി

ടോര്‍ക്ക്-10.0എന്‍ എം

എക്‌സ്‌ഷോറൂം വില-87500 രൂപ മുതല്‍

സുസുക്കി കറ്റാന

എന്‍ജിന്‍- 999സിസി

പവര്‍- 152ബിഎച്ച്പി

ടോര്‍ക്ക്-106 എന്‍ എം

എക്‌സ്‌ഷോറൂം വില-13.61 ലക്ഷം മുതല്‍

ടിവിഎസ് റോണിന്‍

എന്‍ജിന്‍- 225.9സിസി

പവര്‍- 20.4ബിഎച്ച്പി

ടോര്‍ക്ക്-19.93എന്‍ എം

എക്‌സ്‌ഷോറൂം വില-1.49 ലക്ഷം മുതല്‍

കെടിഎം ആര്‍സി 390

എന്‍ജിന്‍- 373സിസി

പവര്‍- 43.5 ബിഎച്ച്പി

ടോര്‍ക്ക്-37എന്‍ എം

എക്‌സ്‌ഷോറൂം വില-3.16 ലക്ഷം

ഒല എസ് വണ്‍ എയര്‍

മോട്ടോര്‍- മിഡ് ഡ്രൈവ് ഐപിഎം

ബാറ്ററി കപ്പാസിറ്റി-2.5 kWh

എക്‌സ്‌ഷോറൂം വില-84999 രൂപ മുതല്‍