വെബ് ഡെസ്ക്
ലാൻഡ് റോവർ ഡിഫൻഡർ 130 ഇന്ത്യയിൽ അവതരിപ്പിച്ചു.1.30 കോടി രൂപയാണ് വില. ദീർഘദൂര യാത്രകൾക്കായുളള ക്രമീകരണങ്ങളും പുതിയ സീരിയസിൽ കമ്പനി ഒരുക്കിയിട്ടുണ്ട്
5.3 മീറ്റർ നീളമുളള ലാൻഡ് റോവർ ഡിഫൻഡർ 130ൽ എട്ട് സീറ്റുകളാണുളളത്
പുതിയ ഡിഫെൻഡർ 130 HSE, X എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും
എക്സ്-ഷോറൂം വില
ഡിഫൻഡർ 130 HSE - 1.30 കോടി രൂപ (പെട്രോൾ)
ഡിഫൻഡർ 130 X - 1.41 കോടി രൂപ (പെട്രോൾ)
ഡിഫൻഡർ 130 HSE - 1.30 കോടി രൂപ (ഡീസൽ)
ഡിഫൻഡർ 130 X - 1.41 കോടി രൂപ (ഡീസൽ)
ഡിസൈൻ
സ്മോക്ക്ഡ് ടെയിൽ ലൈറ്റ്
20 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ
ഫുൾ സൈസ് സ്പെയർ വീൽ
മെട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പ്
സവിശേഷതകൾ
പനോരമിക് സൺറൂഫ്
കീലെസ് എൻട്രി
11.4 ഇഞ്ച് പി വി പ്രോ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്
ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി
മറ്റ് സവിശേഷതകൾ
സറൗണ്ട് വ്യൂ ക്യാമറ
മെറിഡിയൻ സോഴ്‌സ് മ്യൂസിക് സിസ്റ്റം
ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ
ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ
രണ്ട് എഞ്ചിൻ ഓപ്ഷനുകൾ
400 ബിഎച്ച്‌പിയും 550 എൻഎം ടോർക്കും നൽകുന്ന 3.0 ലിറ്റർ ഇൻലൈൻ സിക്‌സ് സിലിണ്ടറുള്ള പെട്രോളും 300 ബിഎച്ച്‌പിയും 650 എൻഎം ടോർക്കും നൽകുന്ന 3.0 ലിറ്റർ സിലിണ്ടറുളള ഡീസലും