ജനപ്രിയ മോഡലുകളുടെ 17,000ത്തിലേറെ യൂണിറ്റുകള്‍ തിരികെ വിളിച്ച് മാരുതി സുസുക്കി

വെബ് ഡെസ്ക്

2022ഡിസംബര്‍ 8നും 2023 ജനുവരി12നുമിടെ നിര്‍മിച്ച 17,362 വാഹനങ്ങളാണ് കമ്പനി തിരികെ വിളിച്ചത്

കണ്‍ട്രോളറിലെ തകരാര്‍ കാരണം ചില സന്ദര്‍ഭങ്ങളില്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചേക്കില്ലെന്ന് കണ്ടെത്തല്‍

ആറ് ജനപ്രിയ മോഡലുകളുടെ യൂണിറ്റുകളാണ് തിരികെ വിളിച്ചത്

1.ആള്‍ട്ടോ കെ10

2.എസ്-പ്രസോ

3. ഈക്കോ

4. ബ്രെസ

5. ബലേനോ

6. ഗ്രാന്‍ഡ് വിറ്റാര