വെബ് ഡെസ്ക്
കൃത്യമായ അറിവുകളും(cognizant), കാഴ്ചയും (Visual), കേൾവിയും ( Audial) ഇതിനാവശ്യമായ പ്രവർത്തി (Manual action) യുമാണ് പ്രതിരോധ ഡ്രൈവിങിനെ ശ്രദ്ധേയമാക്കുന്നത്.
മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കാം
ഉചിതമായ വേഗത
റോഡ് ഉപയോക്താക്കളെ കുറിച്ചുള്ള ബോധം
കണ്ണാടികളുടെ ഫലപ്രദമായ ഉപയോഗം.
കൃത്യമായ സിഗ്നലുകളും ആശയവിനിമയവും
നിതാന്ത ജാഗ്രത. എപ്പോഴും അപ്രതീക്ഷിതമായത് പ്രതീക്ഷിക്കൽ.
ട്രാഫിക് നിയമങ്ങളുടെ അവബോധവും പാലനവും