വെബ് ഡെസ്ക്
വാഹനത്തിനും ഇന്ധനക്ഷമത കൂട്ടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
അമിതവേഗം വേണ്ട
മണിക്കൂറില്‍ 60-70 കിമീ വേഗത്തിലുള്ള അനായാസേന യാത്ര ഇന്ധന ക്ഷമത കൂട്ടും
'സഡന്‍ ആക്‌സിലറേഷന്‍' ഒഴിവാക്കാം
ആക്‌സിലറേറ്ററില്‍ അമിതമായി കാല്‍കൊടുക്കുമ്പോള്‍ ക്രമാനുഗതമായി നേടുന്ന വേഗത്തെക്കാള്‍ ഇന്ധന ചെലവ് കൂടുന്നു.
കൃത്യമായ വേഗം പാലിക്കാം
ഗിയറില്‍ ശ്രദ്ധിക്കാം
കൃത്യമായ വേഗമെടുക്കുമ്പോള്‍ അതിന് അനുയോജ്യമായ ടോപ് ഗീയറുകള്‍ ഉപയോഗിക്കുക.
അമിത ഭാരം കയറ്റാതിരിക്കുക
നിര്‍മാതാക്കള്‍ നിശ്ചയിച്ചിട്ടുള്ള ഭാരത്തിന് അപ്പുറത്തേക്ക് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. തേയ്മാനവും തകരാറുകളും ഇന്ധനവും ചെലവും കൂട്ടുന്നു.
കൃത്യമായി സര്‍വീസ്
എന്‍ജിന്റെ മികച്ച പ്രവര്‍ത്തനത്തിനും ഇന്ധനക്ഷമത കൂട്ടുന്നതിനും കൃത്യമായ സര്‍വീസ് ഗുണം ചെയ്യുന്നു.