ഇന്ത്യയിലെ മികച്ച മൈലേജുള്ള 10 സിഎന്‍ജി കാറുകള്‍

വെബ് ഡെസ്ക്

1.മാരുതി സുസുക്കി സെലേറിയോ

മൈലേജ്- 35.60km/kg

എക്‌സ്‌ഷോറൂം വില- 6.69ലക്ഷം

2. മാരുതി സുസുക്കി വാഗണ്‍ ആര്‍

മൈലേജ്- 32.52km/kg

എക്‌സ്‌ഷോറൂം വില- 6.86ലക്ഷം

3. മാരുതി സുസുക്കി ആള്‍ട്ടോ

മൈലേജ്- 31.59km/kg

എക്‌സ്‌ഷോറൂം വില- 5.03

4.മാരുതി സുസുക്കി എസ്‌പ്രെസോ

മൈലേജ്- 31.20km/kg

എക്‌സ്‌ഷോറൂം വില- 5.63ലക്ഷം

5. ഹ്യുണ്ടായ് ഓറ

മൈലേജ്- 28.00km/kg

എക്‌സ്‌ഷോറൂം വില- 7.88ലക്ഷം

6. ഹ്യുണ്ടായ് ഐ 10 നിയോസ്

മൈലേജ്- 28.00km/kg

എക്‌സ്‌ഷോറൂം വില- 7.16ലക്ഷം

7. മാരുതി സുസുക്കി ഡിസയര്‍

മൈലേജ്- 27.17km/kg

എക്‌സ്‌ഷോറൂം വില- 8.23ലക്ഷം

8. ടാറ്റ ടിയാഗോ

മൈലേജ്- 26.49km/kg

എക്‌സ്‌ഷോറൂം വില- 7.73ലക്ഷം

9. മാരുതി സുസുക്കി എര്‍ട്ടിഗ

മൈലേജ്- 26.08km/kg

എക്‌സ്‌ഷോറൂം വില- 10.44ലക്ഷം

10. മാരുതി സുസുക്കി ഈക്കൊ

മൈലേജ്- 20.88km/kg

എക്‌സ്‌ഷോറൂം വില- 5.94ലക്ഷം