വെബ് ഡെസ്ക്
XUV3OOടേതിന് സമാനമായ ഡിസൈനോടെയുള്ള വാഹനം
സെഗ്മെന്റിലെ ഏറ്റവും വീതിയേറിയതും ഉയര്‍ന്ന വീല്‍ബെയ്സും ഉള്ള വാഹനം
4200 എംഎം നീളം 1821 എംഎം വീതി 2600 എംഎം വീല്‍ബെയ്സുമുണ്ട്. 16 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈന്‍ മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്തം
സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി, OTA സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍, മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകള്‍, 60+ ക്ലാസ് ലീഡിംഗ് കണക്റ്റിവിറ്റി ഫങ്ഷനുള്ള ബ്ലൂസെന്‍സ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍
ആധുനികമായ ഡ്രൈവ് ഗിയര്‍ നോബ് ഉള്‍പ്പെടെ ഇന്റീരിയര്‍ ആകര്‍ഷകമാണ്
അനലോഗും ഡിജിറ്റലും ചേര്‍ന്ന മീറ്റര്‍ കണ്‍സോളില്‍ മഹീന്ദ്ര മരാസോയിലേതിന് സമാനമായി പര്‍പ്പിള്‍ നിറം നല്‍കിയിരിക്കുന്നു
വീടുകളിലെ സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 13 മണിക്കൂര്‍ കൊണ്ടും DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനവും ചാര്‍ജ് ചെയ്യാം
സെഗ്മന്റില്‍ ആദ്യമായി ആറ് എയര്‍ബാഗുകള്‍ നല്‍കിക്കൊണ്ട് സുരക്ഷയിലും കേമനാണ് XUV 4OO. ഒറ്റ ചാര്‍ജില്‍ 456 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ചുണ്ട്