വെബ് ഡെസ്ക്
ഡാറ്റാ എന്‍ട്രി
ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ലളിതമായ ജോലിയാണ് ഡാറ്റാ എന്‍ട്രി. ആകെ ആവശ്യമുള്ളത് ഇൻ്റർനെറ്റ് കണക്ഷനോടുകൂടിയ ഒരു കമ്പ്യൂട്ടര്‍ മാത്രമാണ്
സ്വന്തമായി വെബ്സൈറ്റ് നിര്‍മാണം
വെബ്സൈറ്റ് നിര്‍മിക്കുന്നതിനുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാണ്
ഫ്രീലാന്‍സിങ്
മിക്കവാറും സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഫ്രീലാന്‍സ് ജോലികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ കണ്ടന്റും ശൈലിയും ഉണ്ടെങ്കില്‍ ഫ്രീലാന്‍സറായി തിളങ്ങാം
ലിംഗ്വിസ്റ്റിക് ട്രാന്‍സ്ലേഷന്‍
ഇംഗ്ലീഷ് കൂടാതെ മറ്റൊരു ഭാഷ കൂടി അറിയാമെങ്കില്‍ ട്രാന്‍സ്ലേഷനിലൂടെ ഓണ്‍ലൈനായി സമ്പാദിക്കാം
ഓണ്‍ലൈന്‍ ടീച്ചിങ്
സ്കൂള്‍ കുട്ടികള്‍ക്കായുള്ള ട്യൂഷന്‍ മാത്രമല്ല, പല കാര്യങ്ങളും ഓണ്‍ലൈനായി പഠിപ്പിക്കാന്‍ സാധിക്കും. ക്രാഫ്റ്റ് വര്‍ക്ക്, പാചകം, ഭാഷാ പഠനം തുടങ്ങിയവയെല്ലാം ഓണ്‍ലൈന്‍ ടീച്ചിങ്ങിലൂടെ പഠിക്കാം
ഓണ്‍ലൈന്‍ സെല്ലിങ്
സ്വന്തമായി നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി വിറ്റഴിക്കാം, ഒപ്പം റീ സെല്ലിങ്ങുമാവാം
സോഷ്യല്‍ മീഡിയ മാനേജ്‌മെൻ്റ്
സോഷ്യല്‍ മീഡിയയെ പറ്റി നല്ല ധാരണയുണ്ടോ? എല്ലാ കമ്പനികള്‍ക്കും തങ്ങളുടെ പ്രോഡക്റ്റുകള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയുന്ന സ്ട്രാറ്റജിസ്റ്റുകളെ ആവശ്യമുണ്ട്
യൂട്യൂബ്
പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന പലതരത്തിലുള്ള കണ്ടൻ്റുകൾ നിര്‍മ്മിച്ച് യൂട്യൂബിലൂടെ പണം സമ്പാദിക്കാം