സമ്പാദ്യശീലം നല്ലതാണ്, ചില വഴികള്‍

വെബ് ഡെസ്ക്

ബജറ്റ് തയ്യാറാക്കുക

വരവും ചെലവും കണ്ടെത്തുക. ചിലവഴിക്കേണ്ട തുക കൃത്യമായി മാറ്റിവയ്ക്കുക. ബജറ്റ് സ്ഥിരമായി പരിശോധിക്കുക.

അനാവശ്യ ചിലവ് ഒഴിവാക്കുക

ഭക്ഷണം, വിനോദം, അനാവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടാതിരിക്കുക

ഓട്ടോമാറ്റിക് സേവിങ്

സമ്പാദ്യം, നിക്ഷേപം എന്നിവക്ക് ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഉപയോഗിക്കുക. സേവിങ്‌സിന് പ്രാധാന്യം നല്‍കുക.

ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗിക്കുക

ഡിസ്‌കൗണ്ട്, കുപ്പണുകള്‍ എന്നവ ഉപയോഗിക്കുക. വില താരതമ്യം ചെയ്തു വാങ്ങുക. ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാതെ ഗുണമേന്‍മയ്ക്ക് മുന്‍ഗണന നല്‍കുക.

ബില്ലുകള്‍ ചുരുക്കുക

വൈദ്യതി ബില്ലുള്‍പ്പെടെ ചുരുക്കാന്‍ ശ്രമിക്കുക.

വായ്പാ ഭാരം കുറയ്ക്കുക

വായ്പകളുടെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കു. ഉയര്‍ന്ന പലിശ നിരക്കുകള്‍ കുറഞ്ഞ വായ്പകളിലേക്ക് മാറാന്‍ ശ്രമിക്കുക.

എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കുക

അത്യാവശ്യ സാഹചര്യങ്ങള്‍ നേരിടാന്‍ എമര്‍ജന്‍സി ഫണ്ട് കണ്ടെത്തുക. അതിലൂടെ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ളവയുടെ വലിയ പ്രീമയങ്ങളില്‍ നിന്ന് രക്ഷ നേടാം.

കറന്‍സി / ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഹിക്കുക

ഷോപ്പിങിന് കറന്‍സിയോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കുക. ക്രഡിറ്റ് കാര്‍ഡിന്റെ കാണാ ചെലവുകളില്‍ നിന്ന് രക്ഷനേടാം.

യാത്രാ ചിലവ് കുറയ്ക്കാം

കാറിന് പകരം ബൈക്കോ, പൊതു ഗതാഗത സംവിധാനങ്ങളോ ഉപയോഗിക്കാം. ഇന്ധന ക്ഷമത കൂടിയ വാഹനങ്ങള്‍ തിരഞ്ഞെടുക്കാം.

വിലപേശി വാങ്ങുക

സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിലപേശി വാങ്ങുക. അമിത വില നല്‍കുന്നില്ലെന്ന് ഉറപ്പാക്കാം.