ബാഫ്റ്റാ പുരസ്കാര നിശയിൽ താരമായി വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും

വെബ് ഡെസ്ക്

മികച്ച സംവിധായകൻ: എഡ്വേർഡ് ബർഗർ

ചിത്രം: ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്

ചടങ്ങിൽ പങ്കെടുക്കാനായി വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും എത്തിയപ്പോൾ

മികച്ച നടൻ: ഓസ്റ്റിൻ ബട്ലർ

ചിത്രം: എൽവിസ്

മികച്ച നടി: കേറ്റ് ബ്ലാഞ്ചെറ്റ്

ചിത്രം: ടാർ

മികച്ച സഹനടൻ ബാരി കിയോഗൻ

ചിത്രം- ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ

മികച്ച സഹനടി കെറി കോണ്ടൻ

ചിത്രം ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ

മികച്ച സിനിമ : ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്

മികച്ച ഛായാഗ്രഹണം : ജെയിംസ് ഫ്രണ്ട്

ചിത്രം: ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്

മികച്ച വസ്ത്രാലങ്കാരം : കാതറിൻ മാർട്ടിൻ

ചിത്രം : എൽവിസ്

Anthony Harvey

മികച്ച എഡിറ്റർ : പോൾ റോജേഴ്സ്

ചിത്രം : എവരിത്തിങ് എവരിവെയർ ഓൾ അറ്റ് വൺസ്