ബോളിവുഡ് റീമേക്ക് ചെയ്ത തെന്നിന്ത്യൻ സിനിമകൾ

വെബ് ഡെസ്ക്

അടുത്ത കാലത്ത് ബോളിവുഡിലേക്ക് റീമേക്ക് ചെയ്ത തെന്നിന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

സർഫിറ

സൂര്യ നായകനായ തമിഴ് ചിത്രം സുരറൈ പോട്രിൻ്റെ ഹിന്ദി റീമേക്കാണ് അക്ഷയ് കുമാർ നായകനായ സർഫിറ. കഴിഞ്ഞ ദിവസമാണ് സിനിമ തീയേറ്ററിലിറങ്ങിയത്

ജേഴ്സി

തെലുങ്ക് ചിത്രത്തിൻ്റെ ഈ ഹിന്ദി റീമേക്കണ് ജേഴ്സി. പരാജയപ്പെട്ട ഒരു ക്രിക്കറ്റ് കളിക്കാരൻ്റെ കഥയാണ് സിനിമ പിന്തുടരുന്നത്

വിക്രം വേദ

വിക്രം വേദയെന്ന തമിഴ് സിനിമയെ അടിസ്ഥാനമാക്കിയുള്ള റീമേക്കാണിത്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും ചേർന്ന് അഭിനയിച്ച സിനിമ നീതിമാനായ ഒരു പോലീസുകാരനും തന്ത്രശാലിയായ ഗുണ്ടാസംഘവും തമ്മിലുള്ള കഥയാണ് പറയുന്നത്

എ വെനസ്ഡേ

തമിഴ് സിനിമയുടെ റീമേക്കായ സിനിമയിൽ നസീറുദ്ദീൻ ഷായും അനുപം ഖേറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്

കബീർ സിങ്

തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കിൽ ഷാഹിദ് കപൂറാണ് അഭിനയിച്ചിരിക്കുന്നത്

ദൃശ്യം

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിൻ്റെ നിരവധി റീമേക്കുകൾ വന്നിട്ടുണ്ട്. ഹിന്ദിയിലെ ദൃശ്യത്തിൽ അജയ് ദേവ്ഗണാണ് മോഹൻലാലിൻ്റെ വേഷത്തിലെത്തുന്നത്