ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ആർആർആറും കീരവാണിയും

വെബ് ഡെസ്ക്

ഒറിജിനൽ സോങ് വിഭാഗത്തിൽ ആർആർആറിന് പുരസ്കാരം

പുരസ്കാരം നാട്ടു നാട്ടു ഗാനത്തിന് ; പുരസ്കാരം സ്വീകരിച്ച് കീരവാണി

കണ്ട സിനിമകള്‍ തന്നെയാണ് തന്‌റെ പ്രചോദനം

പുരസ്‌കാരം മറ്റാര്‍ക്കും സമര്‍പ്പിക്കുന്നില്ല ; ആര്‍ ആര്‍ ആറിലെ എല്ലാവര്‍ക്കും നന്ദി

ഗോൾഡൻ ഗ്ലോബ് വേദിയിൽ സന്തോഷം പങ്കുവച്ച് ആർ ആർ ആർ ടീം

ഇന്ത്യയുടെ ഗോൾഡൻ ഗ്ലോബ് പുരസ്കാര നേട്ടം പതിനാല് വർഷത്തിന് ശേഷം ; ആഘോഷമാക്കി ചലച്ചിത്രലോകം