അന്താരാഷ്ട്ര പ്രശംസ നേടിയ ഇന്ത്യൻ ചിത്രങ്ങൾ

വെബ് ഡെസ്ക്

ആർ ആർ ആർ

മികച്ച ഒറിജിനൽ ട്രാക്കിനുള്ള 2023 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനത്തിന്

കോർട്ട്

വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി

ദേവ്ദാസ്

2002ൽ റിലീസായ ചിത്രം ബാഫ്റ്റ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു

ദിൽ സെ

1999ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നെറ്റ്പാക് പുരസ്കാരം കരസ്ഥമാക്കി

കാഗസ് കെ ഫൂൽ

സൈറ്റ് ആൻഡ് സൗണ്ട് എന്ന ഇംഗ്ലീഷ് മാഗസിൻ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ചിത്രമാണ് 1959ൽ പുറത്തിറങ്ങിയ കാഗസ് കെ ഫൂൽ

ലഗാൻ

2002ൽ ഇന്ത്യയിൽ നിന്നും ഓസ്ക്ർ അവാർഡിന് നാമനിർദേശം ചെയ്ത ചിത്രമാണ് ലഗാൻ

ലഞ്ച്ബോക്സ്

ക്യാന്സ് ഫിലിം ഫെസ്റ്റിവലിലെ ഗ്രാന്റ് റെയിൽ ഡി ഓർ എന്നറിയപ്പെടുന്ന ക്രിട്ടിക്സ് വീക്ക് വ്യൂവേഴ്‌സ് ചോയ്സ് അവാർഡ് ചിത്രം കരസ്ഥമാക്കി

നായകൻ

ടൈംസ് മാഗസിന്റെ എക്കാലത്തെയും മികച്ച 100 ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ചിത്രമാണ് നായകൻ

പാർച്ച്ട്

2015 ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു