ഗണേശ ചതുർഥി: അംബാനി കുടുംബത്തില്‍ വന്‍ ആഘോഷം; പ്രമുഖരുടെ വന്‍നിര

എന്റർടെയ്ൻമെന്റ് ഡെസ്ക്

മുംബൈയിലെ വസതിയായ ആന്റിലിയയിൽ ഗണേശ ചതുർഥി ആഘോഷിച്ച് അംബാനി കുടുംബം. അംബാനി കുടുംബാംഗങ്ങളും ബന്ധുക്കളും ബിസിനസ്സ്, രാഷ്ട്രീയ, സിനിമാ–സാംസ്കാരിക, കായിക രംഗത്തെ പ്രമുഖരുമുൾപ്പടെ നിരവധിപ്പേർ ആഘോഷവിരുന്നിൽ പങ്കെടുത്തു.

അതിഥികളെ സ്വാഗതം ചെയ്ത് മുകേഷ് അംബാനി

നിത അംബാനി

ഷാരൂഖ് ഖാൻ കുടുംബസമേതം

നിത അംബാനി മരുമകളായ ശ്ലോക മേത്തയ്ക്കൊപ്പം

ആനന്ദ് അംബാനി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ ഭാര്യയും നടിയുമായ സാഗരിക ഘാട്ട്ഗെക്കൊപ്പം

ബോളിവുഡ് താരജോഡികളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും

ബോളിവുഡ് നടൻ സുനിൽ ഷെട്ടി

അജയ് ദേവ്‌ഗണും രോഹിത് ഷെട്ടിയും

നടി ശ്രദ്ധ കപൂർ

നയൻതാര ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പം

സൽമാൻ ഖാൻ

ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ ഭാര്യയും നടിയുമായ അതിയ ഷെട്ടിക്കൊപ്പം

സച്ചിൻ ടെണ്ടുൽക്കറും കുടുംബവും

അറ്റ്ലിയും ഭാര്യ പ്രിയ അറ്റ്ലിയും

രൺവീർ സിങ്ങും ദീപിക പദുകോണും

ഐശ്വര്യ റായിയും മകൾ ആരാധ്യയും

ആലിയ ഭട്ടും സംവിധായകൻ അയാൻ മുഖർജിയും

രാജ്‌കുമാർ റാവു, പത്രലേഖ, കരൺ ജോഹർ