മമ്മൂട്ടിക്ക് പിറന്നാള്‍; കാത്തിരിക്കുന്ന ചിത്രങ്ങള്‍

വെബ് ഡെസ്ക്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 73-ാം ജന്മദിനം

ജന്മദിനത്തില്‍ പോസ്റ്റര്‍ പുറത്തുവിട്ട 'ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്' മുതല്‍ നിരവധി ചിത്രങ്ങളാണ് ഇനി പുറത്തുവരുന്നത്.

മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനിയുടെ ആറം ചിത്രത്തിന്‍റെ അപ്ഡേറ്റാണ് തെന്നിന്ത്യൻ ഹിറ്റ്മേക്കർ ഗൗതം വാസുദേവ് മെനോന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന് 'ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്'.

ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സ്' ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.

നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ അടുത്ത വർഷം റിലീസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന

ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടേതായി ഉടന്‍‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.

മഹേഷ് നാരാണയന്റെ സംവിധാനത്തില്‍ മമ്മൂട്ടി - ഫഹദ് കോംപോയില്‍ ഒരു ചിത്രവും അണിയറയിലുണ്ട്.

ആശീർവാദ് സിനിമാസും മമ്മൂട്ടി കമ്പനിയും കൈകോർക്കുന്നു’ സിനിമയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.