ലുക്ക് മാറ്റാൻ മോഹൻലാൽ; ഭദ്രൻ ചിത്രത്തിനായി താടി എടുക്കും

വെബ് ഡെസ്ക്

മോഹന്‍ലാല്‍ താടിയെടുക്കുന്നു

ഭഭ്രന്‍ ചിത്രം അണിയറയില്‍

സംവിധായകര്‍ പറയാത്തത് കൊണ്ടാകാം മോഹന്‍ലാല്‍ താടി എടുക്കാത്തത്

സംവിധായകര്‍ പറയാത്തത് കൊണ്ടാകാം മോഹന്‍ലാല്‍ താടി എടുക്കാത്തത്

മോഹന്‍ലാല്‍ കഥാപാത്രം ആവശ്യപ്പെട്ടാല്‍ എന്തും ചെയ്യുന്ന താരം

മോഹന്‍ലാല്‍ ചിത്രങ്ങളുടെ പരാജയ കാരണം മോശം Content

ആടുതോമയാകാന്‍ മറ്റൊരു നടനും സാധിക്കില്ല

സ്ഫടികം വീണ്ടും തീയേറ്ററുകളിലേക്ക്

റീമാസ്റ്ററിങ് വേര്‍ഷന്‍ എത്തുക ജനുവരിയില്‍

അയ്യര്‍ ദി ഗ്രേറ്റ് ഉള്‍പ്പെടെയുള്ള മറ്റൊരു ചിത്രവും റീമാസ്റ്ററിങ് ചെയ്യില്ല