നയൻതാരയുടെ 'കണക്ട്' മെറ്റവേഴ്സ് പ്ലാറ്റ്ഫോമുകളിലേക്ക്

വെബ് ഡെസ്ക്

വിർച്വൽ റിയാലിറ്റി അനുഭവത്തോടെയാകും മെറ്റവേഴ്സിൽ റിലീസ് ചെയ്യുക

ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് കണക്ട്

ഗെയിമിംഗ് രീതിയിൽ പുറത്തിറങ്ങുന്ന ആദ്യ തമിഴ് ചിത്രം കൂടിയായിരിക്കും ഇത്

ഡിസംബർ 30നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്

സത്യരാജ്, അനുപം ഖേർ, വിനയ് റായ് എന്നിവരും ചിത്രത്തിലുണ്ട്

മായ, ഗെയിം ഓവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ശരവണൻ സംവിധാനം നിർവഹിച്ച ചിത്രം കൂടിയാണ് കണക്ട്