വിന്റേജ് ലുക്കിൽ തങ്കക്കൊലുസ്!

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ മക്കളാണ് ഉമ്മുകുല്‍സുവും ഉമ്മിണിത്തങ്കയും

ഇരുവരും സോഷ്യൽ മീഡിയയിലൂടെ ഏവർക്കും സുപരിചിതരാണ്

കുടുംബവുമൊത്തുള്ള സാന്ദ്രയുടെ തീം ബേസ്ഡ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്

വിന്റേജ് ലുക്കില്‍ ഉമ്മുക്കുലുസുവും ഉമ്മിണിത്തങ്കയും സാന്ദ്ര തോമസും ഭർത്താവ് വിൽസണുമാണ് ചിത്രങ്ങളിലുള്ളത്

കുട്ടികളുടെ അഞ്ചാം ജന്മദിനത്തോടനുബന്ധിച്ചാണ് ഫോട്ടോഷൂട്ട്

2016 ൽ വിവാഹിതരായ സാന്ദ്രയ്ക്കും വിൽസണും 2018ലാണ് ഇരട്ടക്കുട്ടികൾ പിറന്നത്

കള്ളൻ ഡിസൂസയാണ് സാന്ദ്ര തോമസിന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം