വെബ് ഡെസ്ക്
രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗർഗ് പാലസിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ
ഹൽദി, സംഗീത് ചടങ്ങുകൾ കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു
പരമ്പരാഗത ചടങ്ങുകളോടെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്
ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍, ജൂഹി ചൗള, ഇഷ അംബാനി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
ഇരുവരും പ്രണയത്തിലാണെന്ന സൂചനകൾ നേരത്തെ തന്നെയുണ്ടായിരുന്നു.
2020 ൽ പുറത്തിറങ്ങിയ ഷെർഷ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.