ചെടികൾ ഭാഗ്യം കൊണ്ടുവരുമോ?

വെബ് ഡെസ്ക്

വീടിനകവും പുറവും ചെടികൾ കൊണ്ട് നിറയ്ക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്

ചില ചെടികൾ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരുണ്ട്

സമ്പത്ത്, ആരോഗ്യം , പോസറ്റിവിറ്റി എന്നിവയൊക്കെയാണ് ഇതിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്

തുളസി

ഔഷധമൂല്യം ഒരുപാടുള്ള സസ്യം. തുളസിച്ചെടി വീട്ടിലുള്ളത് ഐശ്വര്യമാണെന്ന് വിശ്വസിക്കുന്നവരുണ്ട്

ജേഡ്

വളര്‍ച്ചയുടേയും പുനരുജ്ജീവനത്തിന്റേയും പ്രതീകമായി കണക്കാക്കപ്പെടുന്നു

ഇൻഡോർ പാം

വീടിന്റെ ഇന്റീരിയര്‍ സുന്ദരമാക്കുന്നതിനൊപ്പം ഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരുണ്ട്

ലക്കി ബാംബു

പേരിനൊപ്പം തന്നെ ഭാഗ്യം ചേരുന്ന ഇന്‍ഡോര്‍ പ്ലാന്റാണ് ലക്കി ബാംബു

മണിപ്ലാന്റ്

നെഗറ്റീവ് എനർജി അകറ്റുന്ന ചെടിയാണെന്ന് വിശ്വസിക്കുന്നവരുണ്ട്

സ്‌നേക്ക് പ്ലാന്റ്

പാമ്പിനോട് രൂപസാദൃശ്യമുള്ള സ്‌നേക്ക് പ്ലാന്റ് വായു ശുദ്ധീകരിക്കും

മുല്ല

പൂച്ചെടികളുടെ കൂട്ടത്തില്‍ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ചെടിയാണ് മുല്ല