തണുത്തുറഞ്ഞ് യുഎസ്

വെബ് ഡെസ്ക്

യുഎസിനെ വിറപ്പിച്ച് സെെക്ലോണ്‍ ബോംബ് എന്ന ശീതകൊടുങ്കാറ്റ്

കണ്ണുചിമ്മിയടക്കുമ്പോള്‍ കണ്‍പോളകള്‍ മരവിക്കുന്ന അവസ്ഥ, 'ശെെത്യ മരവിപ്പ് ' എന്ന അവസ്ഥമാണിത്.

യുഎസില്‍ ചിലയിടങ്ങളില്‍ തണുപ്പ് 50 ഡിഗ്രി സെല്‍ഷ്യസിനും താഴെക്ക് പോയി.

John Normile

ആയിരകണക്കിനാളുകള്‍ ഇപ്പോഴും വെെദ്യുതിയും മറ്റ് അടിയന്തര സഹായങ്ങളും ലഭിക്കാതെ വീടിനുളളില്‍ കഴിയുകയാണ്.

അതിശെെത്യക്കാറ്റ് പെട്ടന്ന് അന്തരീക്ഷത്തില്‍ നിറയുന്നതാണ് ബോംബ് ചുഴലികള്‍ ഉണ്ടാകാന്‍ കാരണമാകുന്നത്.

യുഎസില്‍ 40 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ദിനങ്ങളാണ് കടന്നുപോകുന്നത്. അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 60 കടന്നു.

കാനഡ അതിര്‍ത്തി മുതല്‍ മെക്സിക്കോ വരെയുളള പ്രദേശങ്ങളെ ശെെത്യം തീവ്രമായി ബാധിച്ചു