ലോകത്തിലെ ഏറ്റവും വലിയ പാമ്പുകൾ

വെബ് ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളെ പരിചയപ്പെടാം

അനക്കോണ്ട

അനക്കോണ്ടകൾക്ക് എട്ട് മീറ്ററിലധികം നീളവും 240 കിലോഗ്രാം ഭാരവുമുണ്ട്

ബോവ

ഇടതൂർന്ന മഴക്കാടുകളിലും ചതുപ്പുനിലങ്ങളിലും പുൽമേടുകളിലും തഴച്ചുവളരുന്ന ബോവകൾ ഈർപ്പമുള്ള ചുറ്റുപാടുകളാണ് ഇഷ്ടപ്പെടുന്നത്

മൂർഖൻ

കരയിൽ ജീവിക്കുന്നതിൽ ഏറ്റവും അപകടകാരിയായ പാമ്പുകളാണ് മൂർഖൻ

രാജവെമ്പാല

ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്‌ രാജവെമ്പാല. സാധാരണയ്ക്ക് മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ആഹാരം

ചേര

മൂർഖനായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ടെങ്കിലും നിരുപദ്രവകാരിയായ ഒരു പാമ്പാണ് ചേര

പെരുമ്പാമ്പ്

കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പാണ് പെരുമ്പാമ്പ്. ശക്തമായ പേശികൾ ഉപയോഗിച്ച് ശ്വാസംമുട്ടുന്നത് വരെ ഞെരുക്കിയിട്ടാണ് പെരുമ്പാമ്പുകൾ ഇരയെ പിടിക്കുന്നത്