വെബ് ഡെസ്ക്
സമുദ്രത്തെ മലിനമാക്കുന്നതില്‍ മനുഷ്യന്റെ പങ്ക് ചെറുതൊന്നുമല്ല. നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധ സമുദ്ര ജീവികളുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നതാണ്.
പ്ലാസ്റ്റിക്ക് മാലിന്യം നാം നിഷ്ക്കരുണം കടലിലേക്ക് വലിച്ചെറിയാറുണ്ട്. കടലില്‍ അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങളുടെ തോത് ഞെട്ടലുളവാക്കുന്നതാണ്.
ലോക സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം സമുദ്രത്തില്‍ 14.1% പ്ലാസ്റ്റിക്ക് ബാഗുകളാണ് കുമിഞ്ഞുകൂടി കിടക്കുന്നത്
ലോകത്താകെയുള്ള സമുദ്രങ്ങളില്‍ 11.9 % വരുന്ന പ്ലാസ്റ്റിക്ക് കുപ്പികളാണ് വലിച്ചെറിയപ്പെട്ടിട്ടുള്ളത്.
പ്ലാസ്റ്റിക്ക് പാത്രങ്ങള്‍
9.4 %
പ്ലാസ്റ്റിക്ക് പൊതികള്‍ (റാപ്പർ)
9.1 %
സിന്തറ്റിക്ക് കയറുകള്‍
7.9 %
മത്സ്യബന്ധന വസ്തുക്കള്‍
7.6 %
പ്ലാസ്റ്റിക് മൂടികള്‍
6.1 %
വ്യവസായ മാലിന്യങ്ങള്‍
3.4 %
ഗ്ലാസ് ബോട്ടിലുകള്‍
3.4 %
പാനീയങ്ങളുടെ ക്യാനുകള്‍
3.2 %