രാജ്യത്തിന്റെ പെരുമ വിളിച്ചോതി റിപ്പബ്ലിക് ദിനാഘോഷം

വെബ് ഡെസ്ക്

'ക്ലീൻ-ഗ്രീൻ എനർജി എഫിഷ്യന്റ് ഗുജറാത്ത്' എന്ന വിഷയത്തിൽ ഗുജറാത്ത് അവതരിപ്പിച്ച ടാബ്ലോ

'ടൂറിസം ആന്റ് കംപോസൈറ്റ് കള്‍ച്ചര്‍ ഒഫ് ലഡാക്ക്' എന്ന വിഷയത്തില്‍ പ്രകൃതിയുമായുള്ള ലഡാക്കിന്റെ ബന്ധം സൂചിപ്പിക്കുന്ന ടാബ്ലോ

ജിം കോർബറ്റ് നാഷണൽ പാർക്കും അൽമോറയിലെ ജഗേശ്വർ ധാമും ചിത്രീകരിക്കുന്ന ഉത്തരാഖണ്ഡിലെ ടാബ്ലോ

മകരസംക്രാന്തി കാലത്തെ കർഷകരുടെ ഉത്സവമായ 'പ്രഭല തീർത്ഥം' ചിത്രീകരിക്കുന്ന ആന്ധ്രാപ്രദേശിലെ ടാബ്ലോ

ലഫ്റ്റനന്റ് സിഡിആർ ദിശ അമൃത് കണ്ടിജന്റ് കമാൻഡറായുള്ള 144 യുവ നാവികരുടെ സംഘം കർത്തവ്യ പഥിലൂടെ നീങ്ങുന്നു.

27 എയർ ഡിഫൻസ് മിസൈൽ റെജിമെന്റിന്റെ ആകാശ് ആയുധ സംവിധാനം, 'അമൃത്സർ എയർഫീൽഡ്' ക്യാപ്റ്റൻ സുനിൽ ദശരഥെ നയിക്കുന്നു.