വെബ് ഡെസ്ക്
കർണാടകയിൽ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ രാഹുൽ ഗാന്ധിയെ ഡി കെ ശിവകുമാർ സ്വീകരിക്കുന്നു
പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ചടങ്ങിനെത്തിയപ്പോൾ
വേദിയിലെത്തിയ രാഹുൽ ഗാന്ധിക്ക് ഹസ്തദാനം നൽകി സിദ്ധരാമയ്യ സ്വീകരിക്കുന്നു
രാഹുൽ ഗാന്ധിയെ ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട് സ്വീകരിക്കുന്നു. സമീപത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ എത്തിയ പ്രവർത്തകരെയും ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നു
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സംസാരത്തിനിടയിൽ
രാഹുൽ ഗാന്ധി ചടങ്ങിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു
മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുന്നു. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു
ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നു
നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യ സംസാരിക്കുന്നു
രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്ലോട്ട്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വേദി പങ്കിട്ടപ്പോൾ
പ്രതിപക്ഷത്തിന്റെ നിറസാന്നിധ്യത്തിന് സത്യപ്രതിജ്ഞ സാക്ഷ്യം വഹിച്ചപ്പോൾ
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍, ഫാറൂഖ് അബ്ദുള്ള, മെഹബുബ മുഫ്തി, എന്‍ കെ പ്രേമചന്ദ്രന്‍, മുസ്ലിംലീഗ് നേതാവ് അബ്ദുല്‍സമദ് സമദാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും
ശ്രീകണ്ഠീരവ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞപ്പോൾ